Tuesday, October 22, 2013

നമ്മുടെ ഫോണിലെ ഉള്ളടക്കം മറ്റൊരു മൊബൈലിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ദൂരെയിരുന്നും ലഭ്യമാക്കാന്‍???


നമ്മുടെ ഫോണിലെ ഉള്ളടക്കം മറ്റൊരു മൊബൈലിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ദൂരെയിരുന്നും ലഭ്യമാക്കാന്‍

.
.ഇതിന്‍റെ പേരാണ് 'ഫോണ്‍എവേ' ( Phone Away )(ഫോണെടുക്കാന്‍ മറക്കുന്നവര്‍ക്ക് അത്യാവശ്യം ഉപകരിക്കും)നമ്മുടെ ഫോണിലെ ഉള്ളടക്കം മറ്റൊരു മൊബൈലിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ദൂരെയിരുന്നും  ലഭ്യമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്.ഈ ആപ്ലിക്കേഷന്‍ യൂസറുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, ഒരു പകരം മൊബൈല്‍ നമ്പര്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. യൂസറുടെ സ്മാര്‍ട്ട്‌ഫോണില്‍നിന്നുള്ള വിവരങ്ങള്‍ ആ പകരം നമ്പര്‍ വഴിയാണ് ലഭ്യമാകുക. അതുപോലെ തന്നെ,എസ്എംഎസോ, ഈമെയിലോ അതല്ലെങ്കില്‍ രണ്ടുമോ ആശയവിനിമയ മാര്‍ഗ്ഗമായി സെലക്ട് ചെയ്യണം.

ടോറെന്‍റ് ഫയല്‍ ഡൌണ്‍ലോഡ് സ്പീഡ് കൂട്ടുന്ന വിധം



ടോറെന്‍റ് ഫയല്‍ ഡൌണ്‍ലോഡ് സ്പീഡ് കൂട്ടുന്ന വിധം


        ടോറെന്‍റ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് സാധാരണ ടോറെന്‍റ് ക്ലിയന്‍റ് വഴി ആണല്ലോ അല്ലേ idm വഴി ഒക്കെ ഡൌണ്‍ലോഡ് ചെയ്യാം
      Idm വഴി ഡൌണ്‍ലോഡ് ചെയ്യുന്ന സമയം നല്ല സ്പീഡ് കിട്ടുന്നതാകും ഡൌണ്‍ലോഡ് ചെയ്യുവാന്‍ എന്നാല്‍ അത് ടോറെന്‍റ് ക്ളൈന്‍റുകള്‍ ആയ യു-ടോറെന്‍റ്/ബിറ്റ് ടോറെന്‍റ് എന്നിവ വഴി എടുക്കുക ആണേ വേഗത കുറയും അതിനുള്ള കാരണം മറ്റൊന്നുമല്ല ഒരു ടോറെന്‍റ് ഫയല്‍ ഡൌണ്‍ലോഡ് ആകുന്ന സമയം അതിനു സീഡ് എന്ന ഒരു ഓപ്ഷന്‍ വരുന്നതാകും അതായത് ഡൌണ്‍ലോഡ് ചെയ്യുന്ന ഫയല്‍ അപ്പ് ലോഡ് ആകുന്നതാണ് അതാണ് 
ഡൌണ്‍ലോഡ് വേഗത കുറയുവാന്‍ ഉള്ള കാരണം .
ഈ അപ്പ് ലോഡ് ചെയ്യുന്ന സ്പീഡ് കുറഞ്ഞു നിന്നാല്‍ അത്രയും ബാന്‍ഡ് വിഡ്ത് കൂടി ഡൌണ്‍ലോഡ് ചെയ്യുന്നതിന് കിട്ടുകയും ഡൌണ്‍ലോഡ് സ്പീഡ് കൂടുന്നതും ആകും .
അപ്പ് ലോഡ് സ്പീഡ് കുറക്കുന്ന വിധം ,

Tuesday, October 8, 2013

നമ്മുടെ സിസ്റ്റം ഹാങ്ങായാല്‍



നമ്മുടെ സിസ്റ്റം ഹാങ്ങായാല്‍ 

                       നമ്മുടെ സിസ്റ്റം ഹാങ്ങായാല്‍ എന്താണ്ചെയുക                                                                                            .കുറച്ചു സമയം നോക്കും,അതിലും രക്ഷയില്ലെങ്ങില്‍ Re-Start ചെയും.അതല്ലേ പോം വഴി.

         ഇനി നമ്മുടെ സിസ്റ്റം Re-Start ചെയാതെ ചെറിയ നുറുങ്ങ് വേലകളിലൂടെ ഹാങ്ങിംഗ് മാറ്റാന്‍സാധിക്കുന്നതാണ്‌.

അതിനായി ഈ സ്ക്രീന്‍ പ്രിന്റ്‌ ശ്രെദ്ധിക്കുക......

1,ടാസ്ക്‌ ബാറില്‍ Right butten click ചെയുക 
,
2,Click Task Manager



Monday, October 7, 2013

Add floating drop down menu to blogger


Add floating drop down menu to blogger



Floating widgets like floating navigation menuFloating share buttons or floating social icons are very popular these days. It is very easy to add these floating widgets to your blogger blogs. We can create any floating widget with help of CSS code. In this posts we will discuss about adding a floating dropdown navigation menu  to blogger blogs.
 Add floating dropdown menu to blogger