ടോറെന്‍റ് ഫയല്‍ ഡൌണ്‍ലോഡ് സ്പീഡ് കൂട്ടുന്ന വിധം
ടോറെന്‍റ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് സാധാരണ ടോറെന്‍റ് ക്ലിയന്‍റ് വഴി ആണല്ലോ അല്ലേ idm വഴി ഒക്കെ ഡൌണ്‍ലോഡ് ചെയ്യാം
Idm വഴി ഡൌണ്‍ലോഡ് ചെയ്യുന്ന സമയം നല്ല സ്പീഡ് കിട്ടുന്നതാകും ഡൌണ്‍ലോഡ് ചെയ്യുവാന്‍ എന്നാല്‍ അത് ടോറെന്‍റ് ക്ളൈന്‍റുകള്‍ ആയ യു-ടോറെന്‍റ്/ബിറ്റ് ടോറെന്‍റ് എന്നിവ വഴി എടുക്കുക ആണേ വേഗത കുറയും അതിനുള്ള കാരണം മറ്റൊന്നുമല്ല ഒരു ടോറെന്‍റ് ഫയല്‍ ഡൌണ്‍ലോഡ് ആകുന്ന സമയം അതിനു സീഡ് എന്ന ഒരു ഓപ്ഷന്‍ വരുന്നതാകും അതായത് ഡൌണ്‍ലോഡ് ചെയ്യുന്ന ഫയല്‍ അപ്പ് ലോഡ് ആകുന്നതാണ് അതാണ്
ഡൌണ്‍ലോഡ് വേഗത കുറയുവാന്‍ ഉള്ള കാരണം .
ഈ അപ്പ് ലോഡ് ചെയ്യുന്ന സ്പീഡ് കുറഞ്ഞു നിന്നാല്‍ അത്രയും ബാന്‍ഡ് വിഡ്ത് കൂടി ഡൌണ്‍ലോഡ് ചെയ്യുന്നതിന് കിട്ടുകയും ഡൌണ്‍ലോഡ് സ്പീഡ് കൂടുന്നതും ആകും .
അപ്പ് ലോഡ് സ്പീഡ് കുറക്കുന്ന വിധം ,

ആദ്യം ഡൌണ്‍ലോഡ് ചെയ്യുന്ന ടോറെന്‍റ് ഫയലില്‍ മൌസില്‍ റൈറ്റ് ബട്ടണ്‍ അമര്‍ത്തിയ ശേഷം ബാന്‍ഡ് വിഡ്ത് എന്ന ഓപ്ഷനില്‍ നിന്നു
സെറ്റ് അപ് ലോഡ് സ്പീഡ് എന്നത് അണ്‍ലിമിറ്റഡ് മാറ്റി 1kb/sec ആക്കി നല്‍കുക

തുടര്‍ന്നു ടാസ്ക് ബാറില്‍ നിന്നു
ടോറെന്‍റ് ഐക്കണില്‍ മൌസ് റൈറ്റ് ബട്ടണ്‍ അമര്‍ത്തുയ ശേഷം അപ്
ലോഡ് സ്പീഡ് എന്നത് അവിടെയും 1kb/sec എന്നു സെറ്റ് ചെയുക .
ഇനി ഡൌണ്‍ലോഡ് ചെയ്യുന്ന സമയത്ത്
ബ്രൌസ് സ്പീഡ് കുറയുക ആണേ അത് ഇത് പോലെ സെറ്റ് ചെയ്തു അത് കൂട്ടുവാന്‍ കഴിയുന്നതാണ് .
ബ്രൌസ് സ്പീഡ് കുറയുക ആണേ അത് ഇത് പോലെ സെറ്റ് ചെയ്തു അത് കൂട്ടുവാന്‍ കഴിയുന്നതാണ് .
അതിനായി ബാന്‍ഡ് വിഡ്ത് എന്നതില്‍ നിന്നു ഡൌണ്‍ലോഡ് സ്പീഡ് അണ്‍ലിമിറ്റഡ് എന്നത് മാറ്റി ഇഷ്ടമുള്ളത് സെറ്റ് ചെയ്യുക ,
ഉദാഹരണം ആയി നിങ്ങളുടെ ഡേറ്റാ പ്ലാനില്‍ 200 kb സ്പീഡ് ഉണ്ട് എങ്ങില്‍ ഡൌണ്‍ലോഡ് സ്പീഡ് 100 kb/sec ആക്കി നല്‍കുക അങ്ങനെ വന്നാല്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ 100 kb യും ബ്രൌസ് ചെയ്യാന്‍ 100 kb യും കിട്ടുന്നതാണ് .
ഉദാഹരണം ആയി നിങ്ങളുടെ ഡേറ്റാ പ്ലാനില്‍ 200 kb സ്പീഡ് ഉണ്ട് എങ്ങില്‍ ഡൌണ്‍ലോഡ് സ്പീഡ് 100 kb/sec ആക്കി നല്‍കുക അങ്ങനെ വന്നാല്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ 100 kb യും ബ്രൌസ് ചെയ്യാന്‍ 100 kb യും കിട്ടുന്നതാണ് .

തുടര്‍ന്നു ടാസ്ക് ബാറില്‍ നിന്നു
ടോറെന്‍റ് ഐക്കണില്‍ മൌസ് റൈറ്റ് ബട്ടണ്‍ അമര്‍ത്തുയ ശേഷം ഡൌണ്‍ലോഡ്
ലോഡ് സ്പീഡ് എന്നത് അവിടെയും ഇഷ്ടാനുസരണം സെറ്റ് ചെയുക
No comments:
Post a Comment