Tuesday, October 8, 2013

നമ്മുടെ സിസ്റ്റം ഹാങ്ങായാല്‍



നമ്മുടെ സിസ്റ്റം ഹാങ്ങായാല്‍ 

                       നമ്മുടെ സിസ്റ്റം ഹാങ്ങായാല്‍ എന്താണ്ചെയുക                                                                                            .കുറച്ചു സമയം നോക്കും,അതിലും രക്ഷയില്ലെങ്ങില്‍ Re-Start ചെയും.അതല്ലേ പോം വഴി.

         ഇനി നമ്മുടെ സിസ്റ്റം Re-Start ചെയാതെ ചെറിയ നുറുങ്ങ് വേലകളിലൂടെ ഹാങ്ങിംഗ് മാറ്റാന്‍സാധിക്കുന്നതാണ്‌.

അതിനായി ഈ സ്ക്രീന്‍ പ്രിന്റ്‌ ശ്രെദ്ധിക്കുക......

1,ടാസ്ക്‌ ബാറില്‍ Right butten click ചെയുക 
,
2,Click Task Manager






അതോടെ ഹാങ്ങിംഗ് ആയ പ്രോഗ്രാം സോല്‍വാകുന്നതാണ് .
മൗസ് ഉപയോഗിക്കാന്‍ സാദിക്കുന്നില്ലങ്ങില്‍ കീ ബോർഡ്‌ ഉപയോഗിച്ചു ഹാങ്ങിംഗ് മാറ്റാന്‍സാധിക്കുന്നതാണ്‌.


more tricks


അതിനായി control + Alt + Delete ഒരുമിച്ചു അമര്‍ത്തുക 


1 comment: