നമ്മുടെ ഫോണിലെ ഉള്ളടക്കം മറ്റൊരു മൊബൈലിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ദൂരെയിരുന്നും ലഭ്യമാക്കാന്‍
.
.ഇതിന്‍റെ പേരാണ് 'ഫോണ്‍എവേ' ( Phone Away )(ഫോണെടുക്കാന്‍ മറക്കുന്നവര്‍ക്ക് അത്യാവശ്യം ഉപകരിക്കും)നമ്മുടെ ഫോണിലെ ഉള്ളടക്കം മറ്റൊരു മൊബൈലിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ദൂരെയിരുന്നും ലഭ്യമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്.ഈ ആപ്ലിക്കേഷന്‍ യൂസറുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, ഒരു പകരം മൊബൈല്‍ നമ്പര്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. യൂസറുടെ സ്മാര്‍ട്ട്‌ഫോണില്‍നിന്നുള്ള വിവരങ്ങള്‍ ആ പകരം നമ്പര്‍ വഴിയാണ് ലഭ്യമാകുക. അതുപോലെ തന്നെ,എസ്എംഎസോ, ഈമെയിലോ അതല്ലെങ്കില്‍ രണ്ടുമോ ആശയവിനിമയ മാര്‍ഗ്ഗമായി സെലക്ട് ചെയ്യണം.

No comments:
Post a Comment