വീഡിയോ പഴയതും പുതിയതും നമുക്ക് വോയിസ് ചേഞ്ച് ചെയാം
ഇന്ന് ഇവിടെ അവതരിപ്പുകുന്നത് തികച്ചും വെതസ്ത്മായ ഒരു സോഫ്റ്റ്‌വെയര്‍ ആണ്
എല്ലവരുടെയും കയില്‍ മൊബൈല്‍ കാണും അല്ലെ എന്നാല്‍ എത്ര ക്ലാരിടി ഉള്ള മൊബൈല്‍ ഉപയോഗിച്ചാലും നമുക്ക് വോയിസ് കൃത്യമായി കിട്ടില്ല അതാണ് കുഴപ്പം
അപ്പോള്‍ പിന്നെ എന്ത് ചെയും നമുക്ക് തന്നെ വോയിസ് കൊടുകണം അത് വലിയ ചിലവുള്ള കാര്യം ആണ്
എന്നാല്‍ ഞാന്‍ നിങ്ങള് വേണ്ടി തരുന്ന സൊഫ്ട്വരെഇല് ഏതു വീഡിയോ പഴയതും പുതിയതും നമുക്ക് വോയിസ് ചേഞ്ച് ചെയാം ,അതും ഏത് ശബ്ദത്തിലും ഏത് സിനിമ നടന്റയോ നടിയുടെ ശബ്ദത്തിലും നമ്മുടെ സൌണ്ടിനെ മാറ്റം ,
ഇതു എന്തിനാണ് ഉപയോഗികുന്നത് എന്ന് നമുക്ക് നോക്കാം ഇതു കൊണ്ട് നമുക്ക് പല ഉപയോഗങ്ങള്‍ ഉണ്ട് എപ്പോള്‍ ഇ സുഹ്രത് ഇല്‍ ഉള്ള മിക്കവാറും എല്ലവരും ഇന്റര്‍ നെറ്റ് വഴി കാള്‍ ചെയുന്ന്വരയിരിക്കും അവര്‍ക്കും ഉപകരപെടും

ഇതിന്റെ അടുത്ത ഉപയോഗം നിങ്ങള്‍ കമ്പ്യൂട്ടര്‍ ഇല്‍ കാള്‍ ചെയാന്‍ ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയര്‍ മയി ഇത് കനെച്റ്റ് ചെയാം
ഉദാ :സ്ക്യ്പേ യാഹ്ഹൂ മേസേഞ്ഞെര്‍ ,തുടങ്ങി എന്തിലും കനെച്റ്റ് ചെയ്തു വോയിസ് ചേഞ്ച് ചെയ്തു സംസരികം
ഇത് കൊണ്ട് നിങ്ങള്ക്ക് വോയിസ് ഇമെയില്‍ അയക്കാം,അങ്ങനെ എന്തലെം.

No comments:
Post a Comment