അപ്ലിക്കേഷന്‍ ഓഫീസില്‍ വര്‍ക്ക് ചെയുന്ന എല്ലാവര്ക്കും ഉപകരപെടുന്ന ഒന്നാണ്
ഒരിക്കല്‍ എങ്ങിലും നിങ്ങളുടെ കൈയില്‍ ഉള്ള പി ഡി എഫ് ഫയല്‍ എഡിറ്റ് ചെയാന്‍ നിങ്ങള്‍ ആഗ്രഹിച്ചിട്ടിലെ , ഇപ്പോള്‍ ഇതാ താഴെ ഉള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ ആഗ്രഹം സാദ്ധ്യമാകു , യാതൊരു പി ഡി എഫ് കോണ്‍വേര്‍ടെര്‍ ഇനി ആവശ്യമില്ല
ഇനി നിങ്ങള്‍ എം എസ് വോര്‍ഡില്‍ ചെയുന്നത് പോലെ ടൈപ്പ് ചെയ്താ ടെക്സ്റ്റ് ഫോണ്ട് സൈസ് , കളര്‍ , ഇമേജ് ആഡ് , റീ പൊസിഷന്‍ ,എല്ലാം ഇനി ഈസി ..
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയാന്‍ ഇവിടെ ക്ലിക്ക് ചെയു .
No comments:
Post a Comment