ലാപ്ടോപ് ഇൽ നിന്ന് wifi എങ്ങനെ മൊബൈൽ ലേക്കും മറ്റുള്ള device ലേക്കും എടുക്കാം
ഇന്നലെ ഞാൻ ഒരു ടിപ് കണ്ടു നമ്മുടെ മുതലാളി ഇട്ടതാ മൊബൈൽ ഇൽ നിന്ന് കമ്പ്യൂട്ടർ ഇൽ ഇന്റർനെറ്റ് എടുക്കുന്നതിനുള്ളതാണ് ടിപ്. ഇതുപോലെ Wifi ടീതെരിംഗ് ഉള്ള ലാപ്ടോപ് ഇൽ നിന്നോ സിസ്റ്റം ത്തിൽ നിന്നോ മൊബൈൽ ഇൽ ലേക്ക് wifi വഴി ഇന്റർനെറ്റ് എടുക്കേണ്ട സഹാജര്യവും വരാം. ഉദ: ഞാൻ Landline Broadbrand connection ആണ് ഉപയോകിക്കുന്നത് എന്റെ ലാപ്ടോപ് ഇൽ wifi സപ്പോർട്ട് ചെയ്യും അപ്പോൾ എനിക്ക് എന്റെ ലാപ് ഇൽ നിന്നും wifi പ്രോവിട് ചെയ്യാം മൊബൈൽ ലേക്കോ അല്ലെങ്ങിൽ wifi സപ്പോർട്ട് ചെയ്യുന്ന വേറെ ഏതെങ്കിലും divice ലേക്കോ ഇതിനു പലവഴികൾ ഉണ്ട് അതിൽ ഏറ്റവും എളുപ്പം എന്ന് തോന്നിയതാണ് ഞാൻ ഇവിടെ ഷെയർ ചെയ്യുന്നത്.
ഇതിനായി ഒരു സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യണം, ചെറിയ ഫയൽ ആണ് കുറഞ്ഞ സമയം കൊണ്ട് ഡൌണ്‍ലോഡ് ആവും. ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡൌണ്‍ലോഡ് ആവുന്ന ഫയൽ ഇൻസ്റ്റോൾ ചെയ്യാനായി റണ്‍ എന്ന് കൊടുക്കുക
പിന്നെടുല്ലതെല്ലാം ഈസി process ആണ് നെക്സ്റ്റ് കൊടുത്തു ഇൻസ്റ്റോൾ ചെയ്യുക.
പിന്നീടു സിസ്റ്റം restart ചെയ്യുക.
ഡെസ്ക്ടോപ്പ് ഇൽ ഐക്കണ്‍ വന്നിട്ടുണ്ടാവും Run as administrator എന്ന് കൊടുക്കുക


ഇൻസ്റ്റാൾ process കഴിഞ്ഞു ഇനി വരുന്ന വിന്ഡോ ഇൽ ചെയ്യേണ്ടത് താഴെകൊടുക്കുന്നു
SSID നിങ്ങൾക്ക് ഇഷ്ടമുള്ള പേര് കൊടുക്കാം
പാസ്സ്‌വേർഡ് 8 digit ഉള്ള എന്തെങ്ങിലും കൊടുക്കാം അതെ പാസ്സ്‌വേർഡ് തന്നെ വേണം മൊബൈൽ ഇൽ wifi കണക്ട് ചെയ്യുമ്പോൾ കൊടുക്കേണ്ടത്
ഇനേബിൾ ഇന്റർ നെറ്റ് ഷരിങ്ങ് എന്നത് ടിക് ചെയ്തിരിക്കണം
കണക്ട് കൊടുക്കുക

മൊബൈൽ ഇൽ കണക്ട് ചെയ്തതിനു ശേഷം ഉള്ള സ്ക്രീൻ ഷൂട്ട് കൂട കണ്ടോള്ളൂ

No comments:
Post a Comment