ഫോള്‍ഡറുകള്‍ക്ക് കളര്‍ കൊടുക്കാം - റോക്കറ്റ്ഡോക്ക്സ്
നിങ്ങള്‍ ആഡ് ചെയ്യുന്ന പലതരം ഫോള്‍ഡര്‍ അല്ലെ, പ്രോഗ്രാമുകള്‍ കാണുമല്ലോ ?
അവയ്ക്കെല്ലാം നിങ്ങള്ക്ക് ഇഷ്മുള്ള ഐക്കണ്‍ കൊടുത്താലോ ?
അവയ്ക്കെല്ലാം നിങ്ങള്ക്ക് ഇഷ്മുള്ള ഐക്കണ്‍ കൊടുത്താലോ ?
തുടര്‍ന്ന് ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ധാ ഇത് പോലെ extract ചെയ്യുക , my computer-c-program-rocket docs-icon.

ഇനി നിങ്ങള്‍ ഇട്ടിരിക്കുന്ന ഒരു ഫയല്‍ അല്ലെ പ്രോഗ്രാം ഐക്കണ്‍ മാറ്റം ,
ഐക്കണ്‍ മാറ്റാനായി ആദ്യം ഐക്കണിന്‍റെ മികളില്‍ മൌസ് കൊണ്ട് വെച്ച് വലത്തേ അറ്റത്തെ ബട്ടണ്‍ അമര്‍ത്തി Icon Setting എടുക്കുക
No comments:
Post a Comment