.
നമ്മള്‍ ഇന്റര്‍നെറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ ഹോം പേജ് തുറന്നു വരാറില്ലേ ,,,അതുപോലെ ഇനി നമ്മുടെ ഫോട്ടോ വെച്ചോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും സ്റ്റൈല്‍ ആയോ നമുക്കും ഹോം പേജ് നിര്‍മിക്കാം..അപ്പൊ ഒന്ന് പരീക്ഷിക്കാം അല്ലേ....
.
.
ഇതിനായി ആദ്യം
..YOUR NAME എന്നിടത്ത് നിങ്ങളുടെ പേര് ചേര്‍ക്കുക...എന്നിട്ട് CLICK TO SELECT STYLE എന്നതില്‍ ക്ലിക്കി സ്റ്റൈല്‍ സെലക്ട് ചെയ്യുക,.....ചിത്രം താഴെ ....
.
.

.
.
.
ഇനി എങ്ങനെ നമ്മുടെ ഫോട്ടോ വെക്കാം എന്ന് നോക്കാം..നമ്മള്‍ നേരത്തെ സ്റ്റൈല്‍ സെലക്ട് ചെയ്തില്ലേ ..അതിന്‍റെ അടിയില്‍ തന്നെ കാണാം ..അപ്‌ലോഡ് യുവര്‍ പിക്ചര്‍ എന്ന്..അതില്‍ ക്ലിക്കുക...ചിത്രം..താഴെ..
.
.

.
.
അതില്‍ ഒരു ഫോട്ടോ ബ്രൌസ് ചെയ്തു ഫുള്‍ സ്ക്രീന്‍ സെലക്ട് ചെയ്യുക..എന്നിട്ട് അപ്‌ലോഡ് എന്ന ബട്ടണില്‍ ക്ലിക്കുക..എനിക്ക് നമ്മുടെ രതീഷ് ചേട്ടന്‍റെ ചക്കര മോളുടെ ഫോട്ടോ കിട്ടി.....ചിത്രം താഴെ..
.
.

.
.
ഇപ്പൊ നിങ്ങളുടെ ഹോം പേജ് പൂര്‍ത്തിയായി..ഇനി അത് സേവ് ചെയ്യണം..അതിനായി സെറ്റ് ആസ് ഹോം പേജ് എന്നതില്‍ ക്ലിക്കുക..
.

.
.
അത് ക്ലിക്കുമ്പോള്‍ വരുന്ന പേജില്‍ അതാത് ബ്രൌസറുകളുടെ ലിങ്ക് കാണാം..അത് കോപി ചെയ്തു ആ ബ്രൌസറുകളുടെ ഹോം പേജ് സെറ്റ് ചെയ്യുന്നിടത്ത് പേസ്റ്റ് ചെയ്യുക....കഴിഞ്ഞു ഇനി നിങ്ങളുടെ ബ്രൌസര്‍ ഒന്ന് റീ ഓപ്പണ്‍ ചെയ്തു നോക്കൂ...

No comments:
Post a Comment