Sunday, August 25, 2013

YOUR WEB PAGE

.
       നമ്മള്‍ ഇന്റര്‍നെറ്റ്‌ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ ഹോം പേജ് തുറന്നു വരാറില്ലേ ,,,അതുപോലെ ഇനി നമ്മുടെ ഫോട്ടോ വെച്ചോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും സ്റ്റൈല്‍ ആയോ നമുക്കും ഹോം പേജ് നിര്‍മിക്കാം..അപ്പൊ ഒന്ന് പരീക്ഷിക്കാം അല്ലേ....
.
.
     ഇതിനായി ആദ്യം      
                            ..YOUR NAME എന്നിടത്ത് നിങ്ങളുടെ പേര് ചേര്‍ക്കുക...എന്നിട്ട് CLICK TO SELECT STYLE എന്നതില്‍ ക്ലിക്കി സ്റ്റൈല്‍ സെലക്ട്‌ ചെയ്യുക,.....ചിത്രം താഴെ ....
.

"ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടര്‍


                             
"ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടര്‍


           ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടര്‍ വഴി നിങ്ങള്ക്ക് ഇരുനൂറില്‍ അധികം വീഡിയോ ഇന്‍പുട്ട് ഫയലുകളെനിങ്ങള്ക്ക് കണ്‍വര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതാണ് അതും നിങ്ങള്ക്ക് ഇഷ്ടമുള്ള തരത്തില്‍ ഔട്ട്‌ പുട്ട് എടുക്കുവാന്‍ സാധിക്കുനതാണ്......


     

Saturday, August 24, 2013

സിഡി മറ്റുള്ളവര്‍ക്ക് കോപ്പി ചെയാന്‍ പറ്റാത്ത രിതിയില്‍ എങ്ങനെ നിര്‍മിക്കാം,.(റീ ലോടെഡ് )



സിഡി മറ്റുള്ളവര്‍ക്ക് കോപ്പി ചെയാന്‍ പറ്റാത്ത രിതിയില്‍ എങ്ങനെ നിര്‍മിക്കാം


                                                                                                                                                                                                                                                                                                                                                                                                                               
                                                  








 സിഡി,ഡിവിഡി,എന്നിവ നമുക്ക് ,റയിട്ട് ,ചെയാന്‍ അറിയാമല്ലോ, നമ്മള്‍ നിറോ എന്ന സോഫ്റ്റ്‌വെയര്‍ ആണ് ,ഉപയോഗിക്കുന്നത് ,
നിങ്ങള്‍ ചിലപ്പോള്‍ കണ്ടുകാണും,ചില സിനിമ,ചില ഒറിജിനല്‍ സിഡികള്‍,റയിട്ട് ചെയനോ കോപ്പി ചെയനോ സാധ്യമല്ല,ഇങ്ങനെ ഉപയോഗിക്കുനത് മൂലം ,നമ്മള്‍ സ്വന്തമായി ഉണ്ടാകിയ വീഡിയോ ,എന്ത് തന്നെ ആകട്ടെ ,മറ്റുള്ളവര്‍ കോപ്പി ചെയ്തു ദുരുപയോഗം ചെയുന്നത് തടയുന്നു ,
ഇനി നമുക്കും അത് പോലെ സിഡി,ഡിവിഡി,എന്നിവ നിര്‍മിക്കാം,അതിനായി താഴെ തന്നിരിക്കുന്ന ഇ സോഫ്റ്റ്‌വെയര്‍ ഇന്സടല്‍ ചെയുക,

വിന്‍ഡോസ്‌ 7 ലെ റാം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താം

                             

വിന്‍ഡോസ്‌ 7 ലെ റാം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താം

                                                                                                                                                                             നമ്മുടെ കമ്പ്യൂട്ടര്‍ സ്പീഡ് കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്റ്റെ റാം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താം. അതിനു വേണ്ടി 

Saturday, August 17, 2013

YOU TUBE VIDEOS DOWNLOADS

            
         യു ട്യൂബ് വീഡിയോ ഡൌണ്‍ലോഡര്‍
                                                                                                                                                                                 നിങ്ങള്ക്ക് യു ടുബില്‍ ഇഷ്ടപെട്ട ഒരു വീഡിയോ അനായാസം ഡൌണ്‍ലോഡ് ചെയ്യുവാനുള്ള ഒരു എളുപ്പ വഴി ആണ് ഇന്ന് ഞാന്‍ നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്‌ (ഇതിനു മുന്പുംു പലരും യു ട്യൂബ് വീഡിയോ ഡൌണ്‍ലോഡര്‍ ടിപ്പുകള്‍ ഇവിടെ ഇട്ടിട്ടുല്ലതാണ്)

STORY TRUCK

പണ്ടുകാലത്ത് കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കാന്‍ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉണ്ടായിരുന്നു . ഇപ്പോള്‍ അണു കുടുംബങ്ങളുടെ വരവോടെ കുട്ടികള്‍ക്ക് കഥ കേള്‍ക്കാന്‍ അവസരം ഉണ്ടാകാറില്ല .കൂട്ടികല്ക്കു അപ്പൂപ്പന്മാരുടെയോ അമ്മൂമ്മമാരുടെയോ ശ്ബ്ദത്ത്തില്‍ കഥ കേള്‍പ്പിക്കാന്‍ ഒരു വെബ്സൈറ്റ് തയ്യാറായിരിക്കുന്നു.
കുട്ടികളുടെ വ്യക്തിതത്ത്തിനു ഒരു പരിധി വരെ സഹായിക്കുന്നത് ഈ മുത്തശി കഥകളാണ് .(കഥകള്‍ english ഇല്‍ ആണ് ).ഈ വെബ്സൈറ്റ് ഇല്‍ ഉള്ള കഥകള്‍ വായിച്ചു ശബ്ദലീഘനം ചെയ്തു വെബ്‌സൈറ്റില്‍ തന്നെ സൂക്ഷിക്കണോ ഇമെയില്‍ അയച്ചുകൊടുക്കാനോ കഴിയും .

Tuesday, August 13, 2013

ഒരു വെടിക്ക് പതിനഞ്ച് പക്ഷി അഥവാ പതിനഞ്ച് ഫയൽ കമ്പ്രസിംഗ് സോഫ്റ്റ് വെയർ

എന്‍റെ എല്ലാ സുഹ്രുത്തുക്കള്ക്കും നമസ്കാരം

                                 ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന ടിപ് ഫയൽ കമ്പ്രസ്സ് ചെയ്യാനും അൺകമ്പ്രസ്സ് ചെയ്യാനുമുള്ള ഏതാനും സിപ്പ് സോഫ്റ്റ് വെയറുകളാണ്. വിൻറാർ വിൻസിപ് തുടങ്ങിയ അപ്ലിക്കേഷൻ നമ്മളിൽ പലരും ഉപയോഗിക്കുന്നുണ്ടാവും. എന്നാൽ പരീക്ഷിക്കാൻ കുറെ അധികം കുറേ അധികം എന്നാൽ പതിനഞ്ച് വ്യത്യസ്ത് ഇനം  അപ്ലിക്കെഷൻ ഇതാ ഇനിയും 
ഒക്കെ പരീക്ഷിച്ചു നോക്കിക്കോ!!!                                                                                                                                         
അപ്പോ വേഗം ഡൌൺലോഡ്  ചെയ്ത് തുടങ്ങിക്കോളൂ..

free! face book chat

                                 ഫ്രീ ആയി ഫേസ് ബുക്ക്‌ നോക്കാം ചാറ്റ് ചെയാം

                                                                                                                                                             
 വരൂ പരിചയ്പ്പെടാം
 പേര്: അറിയില്ല (ഓര്മമ പോരാ)
 വയസ്:167
 സ്ഥലം: കാസര്‍കോ്ട് (ശരിക്കും വെക്തം അല്ല)

               ഈ ഫോട്ടോയില്‍ കാണുന്ന ആളു ഈ കഴിഞ്ഞ ഉത്സവത്തിന്‌ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ കണ്ടു ,ഞാന്‍ തിരക്കിയപോള്‍ ആളു മലയളി ആണ് എന്നും പുള്ളിക്കാരന്‍ നാട്ടില്‍ ബന്ധങ്ങള്‍ ഉണ്ട് എന്ന്, പറഞ്ഞു വരുമ്പോള്‍ ചാത്തന്റെ മുത്തച്ഛന്‍ ആണോ എന്ന് സംശയം, ഞാന്‍ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോള്‍ പുള്ളികരന്റായ്‌ ജാവ മൊബൈലില്‍ എന്തോ ടൈപ്പ് ചെയന്നത് കണ്ടു ചോദിച്ഛപോള്‍ പറഞ്ഞ വാക്ക് ..
ഞമ്ന്റായ്‌ കൊച്ചുമോന്‍ ഫേസ് ഫൂകില്‍ ചട്ടുന്നു എന്ന് 
                        എനിക്ക് സംഗതി പുടി കിട്ടിയില്ല പിന്നെ ഒരു വിധം ഉഹിച്ചു എടുത്തു 
ഞാന്‍ എന്റേ കൊച്ചു മോന്‍ കുടയ് ഫേസ് ബുക്കില്‍ ചാറ്റുന്നു എന്ന് .... അപ്പൊ ഞാന്‍ തിരക്കി ഈ ഫോണില്‍ ചാറ്റന്‍ പറ്റുമോ എന്ന് ,അത് കണ്ടു പിടിച്ചിട്ട് തന്നേ കാര്യം നോക്ക്കിയപോള്‍ അല്ല സംഗതി പുടി കിട്ടിയത് ആളു പുലി തന്നെ,,പുള്ളികാരന് കുബിടിയില്‍ ഒരു ശിഷ്യന്‍ കുടി ഉണ്ട് എന്ന് അയാള് ആണ് ഈ വിദ്യ ഇപ്പോള്‍ ലേറ്റസ്റ്റ് ആയി അവ്തരിപ്പികന്നത് ചോദിച്ചപോ പുള്ളികര്നു ഏതോ സോഷ്യല്‍ നെറ്റ് വര്ക്കില്‍ ആളുകള്യ് പാറ്റിക്കുന്ന തട്ടിപ്പ് വിദ്യകള്‍ കാണിക്കുന ആളു ആണ് എന്ന് എനിക്ക് ആളു മനസിലായി നിങ്ങള്കോ?..
                      അപ്പൊ കര്യത്തിലേക്ക് വരം ..ഇന്റര്‍ നെറ്റ് കണക്ഷന്‍ വേണ്ട സിംപിയന്‍ അന്ട്രോയിട് മൊബൈല്‍ വേണ്ട സാധാ ജാവ ഫോണ്‍ മാത്രം മതി അപ്പൊ നമ്മുക്ക് നോക്കാം എന്ന് അപ്പൊ നിങ്ങളുടേ പഴയ ജാവ ഫോണ്‍ എടുക്കു അതില്‍ എതങ്കിലും സിം ഇട് എന്നിട്ട് ഞാന്‍ പാറയുന്ന പോലേ ടൈപ്പ് ചെയുക *325#
 

           ഇത് സിംപിയന്‍ ഫോണിലും വര്ക്ക് ‌ ചെയും കേട്ടോ...ഒന്ന് പരിക്ഷിച്ചു നോക്ക് 
സിംപിയന്‍ സ്ക്രീന്‍ ഷോട്ട് നോക്ക്
 


               അപ്പോള്‍ അതില്‍ ഇങ്ങന വരും Enter your Face book username and password ഇതില്‍ നമ്പര്‍ ബയ്സ് കമാന്ഡ് കൊടുക്കുക അപ്പോള്‍ അതില്‍ ചറ്റു ചെയനും ആഡ് ച്ചെയനും സാദിക്കും ഇനി ഫേസ്ബൂക്കില്‍ കിടന്നു ഉറങ്ങുന്ന ചാത്തന്മാര്ക്കും ഇന്റര്‍ നെറ്റ് ഇല്ലാതെ ചാറ്റ് ചെയാം ചപ്പാത്തി പലക പേടിക്കേണ്ട ....ജാവ ഫോണ്‍ ആണല്ലോ ആരും തെറ്റ് തരിക്കില്ല .... ചിരികേണ്ട ഇത് ഗള്‍ഫില്‍ ഉള്ള ആരും ട്രൈ ചെയ്താല്‍ കിട്ടില്ല നാട്ടില്‍ ഉള്ളവര്‍ ട്രൈ ചെയ്തു നോക്ക് പിന്നെ ഇത് ഞാന്‍ പരിഷിച്ചു നോക്കിയിട്ടില്ല കാരണം ഞാനും ഗള്‍ഫിലാ പക്ഷേല്‍ ഇത് വര്ക്ക് ആകും.
                                                                                                                                                                              പിന്നെ ഡയിലി ഒരു രൂപ പോകും ഫ്രീ അല്ല കേട്ടോ....ഫ്രീ എന്ന് കേട്ടാല്‍ ഓടി വന്നത് അല്ലേ ഇനി ഒരു കമ്മണ്ടും ലയിക്കും കുടി തന്നിട്ട് പോയാല്‍ മതി 

Monday, August 12, 2013

TOOL SHORT CUTS

  • TOOL SHORT CUTS



                  ROTATING TOOL – SHIFT+f2


                  LINE TOOL- SHIFT+F3


                  RECTANGLE TOOL - SHIFT+F4


                  ELLIPSE TOOL- SHIFT++F5


                  POLLYGON TOOL- SHIFT++F6


                  POINTER TOOL- f9


                  TEST TOOL- SHIFT+ALT+F1


                  CROPPING TOOL- SHIFT+ALT+F2


                  CONSTRAINED TOOL- SHIFT+ALT+F3

                  RECTANGLE FRAME TOOL- SHIFT+ALT+F4

                  ELLIPSE FRAME TOOL- SHIFT+ALT+F5


                  POLYGON FRAME TOOL SHIFT+ALT+F6


                  ZOOM TOOL- SHIFT+ALT+F7

                                                                 
                          LAY OUT SHORT CUTS


               OPEN A PUBLICATION- SHIFT+FILE


              REVERT TO LAST SAVE –SHIFT+FILE>SAVE ALL SAVED 

 

              SAVE BECOME SAVE ALL-SHIFT+FILE>SAVE ALL


              INSERT ONR PAGE – CTRL+ALT+SHIFT+G


              AUTO , MZNUAL TEXT FLOW-CTRL+FLOW TEXT


              SEMI AUTOMATIC TEXT FLOW- SHIFT+FLOWTEST


              EDIT STORY- TRILE+CLICK TEXT


              GO FORWARD TO-CTRL+PAGE DOWN


              GO BACK TO-CTRL+PAGE UP

              ZOOM IN-CTRL++KEY


              ZOOM OUT – CTRL+-KEY


              VIEW HYPERLINK-F10

ലിനക്സ്‌ ഫയല്‍സ് ഇനി വിണ്ടോവ്സില്‍ നിന്നും എടുക്കാം.

         സുഹൃത്തുക്കളേ ഞാന്‍ ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നതു EXT2FSD എന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ്. ലിനക്സ്‌ ഉപയോഗിക്കുന്ന പലര്ക്കുംക അറിയാമായിരിക്കും വിന്ഡോപസ്‌ ext2,ext3,ext4 എന്നീ ഫയല്‍ സിസ്റ്റം സപ്പോര്ട്ട്ക ചെയില്ല എന്ന്. അതുകൊണ്ടുതന്നെ ലിനുക്സില്‍ നമ്മള്‍ ഇട്ടിരിക്കുന്ന files ഒന്നും വിണ്ടോവ്സില്‍ നിന്ന് എടുക്കാന്‍ പറ്റില്ല. എന്നാല്‍ അത് സാധ്യമാക്കുന്ന ഒരു open source സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നത്.                                                                      
                                                                         ഇവിടെ                                                                                           .    അതിനു ശേഷം ext2 volume manager എന്ന option എടുക്കുക. ഇപ്പോള്‍ കിട്ടുന്ന option ല്‍ നിങ്ങളുടെ system ത്തിലെ എല്ലാ ഡ്രൈവുകളും (partitions) അതില്‍ കാണിക്കും. കൂടാതെ ലിനക്സ്‌ ഡ്രൈവുകളും (ext2 or ext3 or ext4) കാണിക്കും. അതില്‍ ലിനക്സ്‌ ഡ്രൈവില്‍ റൈറ്റ് ക്ലിക്ക്‌ ചെയ്തു ext2 management എന്ന option ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചിത്രത്തിലെ പോലെ വരും.
അതില്‍ automatically mount via Ext2Mgr എന്ന optionനു നേരെ നിങ്ങള്ക്ക്ൈ ഇഷ്ടപ്പെട്ട ഡ്രൈവ് letter കൊടുത്തു അപ്ലൈ കൊടുക്കുക.

ഇപ്പോള്‍ ലിനക്സ്‌ ഡ്രൈവ് നിങ്ങളുടെ മറ്റു ഡ്രൈവുകളുടെ ഒപ്പം വന്നിടുണ്ടാവും. reload and refresh ചെയ്താല്‍ ഡ്രൈവ് letter കാണാം.





(note: ആദ്യത്തെ പ്രാവിശ്യം എന്തെങ്കിലും error കാണിച്ചാല്‍ restart ചെയ്തു നോകിയാല്‍ മതി). ഇനി ഡ്രൈവ് പഴയപോലെ ഹൈഡ് ചെയ്യണമെങ്കില്‍ ഹൈഡ് ചെയ്യേണ്ട ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്തു change drive letter എന്ന option ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ഡ്രൈവിന്റെ letter കാണാം അത് സെലക്ട്‌ ചെയ്തു remove കൊടുത്താല്‍ നിങ്ങളുടെ ഡ്രൈവ് ഹൈഡ് ആകും.

(note: ലിനക്സ്‌ ഡ്രൈവിലേക്ക് കോപ്പി ചെയ്യണമെങ്കില്‍ ആദ്യത്തെ ചിത്രത്തില്‍ കാണുന്ന mount volume in read only mode എന്ന ടിക്ക്‌ കളയണം. പക്ഷെ അത് സ്വന്തം ഉത്തരവാദിത്തത്തില്‍ ചെയ്യണം. കാരണം കട്ട്‌ കോപ്പി ചെയ്യുമ്പോള്‍ എറര്‍ വന്നു data leakage ഉണ്ടായേക്കാം എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. ഞാന്‍ ചെയ്തു നോക്കിയിട്ട് കുഴപ്പം ഒന്നും ഉണ്ടായില്ല.!)
മറ്റു options നിങ്ങള്‍ തന്നെ പരീക്ഷിച്ചു നോക്കൂ. ടിപ് ഇഷ്ടപെട്ടെന്കില്‍ ലൈക്‌ തന്നേക്കൂ.....

Sunday, August 11, 2013

മെമ്മറി കാര്ഡ് വാങ്ങുബോള്‍

ഇന്ന് പറയുവാന്‍ പോകുന്ന കാര്യം അറിയാവുന്ന ആളുകള്‍ ഇവിടെ ഉണ്ടാകും എങ്ങിലും അറിയാത്തവര്‍ക്ക് ഉപകാര പ്പെടട്ടെ .
സാധാരണ നമ്മള്‍ മെമ്മറി കാര്ഡ് വാങ്ങുബോള്‍ ചെയ്യുന്നത് എന്താണ് ?
കടയില്‍ ചെന്നു 2 ജിബി,4ജിബി,8ജിബി etc ഉള്ള ഏതെലും ഒരെണ്ണം വാങ്ങി ഇങ്ങ് പോരും അല്ലേ ?
നിങ്ങള്‍ ഒരു മെമ്മറി കാര്‍ഡ് വാങ്ങുന്ന സമയത്ത് അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിക്കാറുണ്ടോ ?
എവിടെ , അതെങ്ങനാ നമുക്കൊക്കെ കിട്ടുന്നത് ചൈന സാധനം അല്ലേ അതില്‍ എന്തു എഴുതാന്‍ ആണ് ,
ഇനി മുതല്‍ മെമ്മറി കാര്‍ഡ് വാങ്ങുന്ന സമയത്ത് അതില്‍ എഴുതിയിരിക്കുന്ന ക്ലാസ് നോക്കി വേണം മെമ്മറി കാര്‍ഡ് വാങ്ങാന്‍ ,
ക്ലാസ് എന്നാല്‍ ഒരു ഫുള്‍ ഫില്‍ അല്ലാത്ത സര്‍ക്കിളില്‍ 2,4,6,10 എന്നിങ്ങനെ എഴുതിയിട്ടുണ്ടാകും അതിനെ ആണ് ക്ലാസ് എന്നു പറയുന്നതു ,
എന്താണ് ക്ലാസ് എന്നു
പറഞ്ഞു തരാം ,
അതിനു മുന്നേ പൊതുവേ നിങ്ങള്ക്ക് അറിയാവുന്ന ഒരു കാര്യം ഉണ്ടാകുമല്ലോ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് പൊതുവേ മെമ്മറി കാര്‍ഡില്‍ കുറവാണല്ലോ അങ്ങനെ കുറയുവാന്‍ ഉള്ള കാരണം ഈ ക്ലാസ്സുകളുടെ വിത്യാസം ആണ് .അതായത്
മെമ്മറി കാര്‍ഡില്‍ ക്ലാസ് 2 എന്നു രേഘ പ്പെടുത്തിയ മെമ്മറി കാര്‍ഡില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് മിനിമം 2 എം‌ബി കിട്ടും

മെമ്മറി കാര്‍ഡില്‍ ക്ലാസ് 4 എന്നു രേഘ പ്പെടുത്തിയ മെമ്മറി കാര്‍ഡില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് മിനിമം 4 എം‌ബി കിട്ടും

മെമ്മറി കാര്‍ഡില്‍ ക്ലാസ് 6 എന്നു രേഘ പ്പെടുത്തിയ മെമ്മറി കാര്‍ഡില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് മിനിമം 6 എം‌ബി കിട്ടും

മെമ്മറി കാര്‍ഡില്‍ ക്ലാസ് 10 എന്നു രേഘ പ്പെടുത്തിയ മെമ്മറി കാര്‍ഡില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് മിനിമം 10 എം‌ബി കിട്ടും

1ജിബി മെമ്മറി കാര്‍ഡ് ആയാലും 2 ജിബി ആയാലും 4,8,16,32,etc ജിബി ആയാലും ഈ
നാള് ക്ലാസ്സ് കല്‍ ഉണ്ടാകും എപ്പോഴും ക്ലാസ് 10 ഉള്ള മെമ്മറി കാര്‍ഡ് വേണം വാങ്ങാന്‍
ക്ലാസ് 10 ഉം ക്ലാസ് 2 ഉം തമ്മില്‍ വിലയുടെ വിത്യാസം എന്നത് തുച്ചമായത് ആണ് എന്ന
കാര്യവും ഓര്‍ക്കുക .എന്തായാലും നമ്മള്‍ പൈസ നല്കി ആണ് സാധനം വാങ്ങുന്നെത്ത്
അപ്പോള്‍ നല്ലത് തന്നെ വാങ്ങേണ്ടേ .............

കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ ചില കീകള്‍ പ്രവര്‍ത്തിക്കാതായാല്‍ എന്ത് ചെയ്യും ?


കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ ചില കീകള്‍ പ്രവര്‍ത്തിക്കാതായാല്‍ എന്ത് ചെയ്യും ?


കീബോര്‍ഡിലെ ചില കീകള്‍ പെട്ടെന്ന് പ്രവര്‍ത്തിക്കാതായാല്‍ എന്ത് ചെയ്യും? പുതിയ കീബോര്‍ഡ് വാങ്ങുക എന്നതു തന്നെയായിരിക്കും മറുപടിയല്ലേ.. അതെ, അത് തന്നെ ചെയ്യേണ്ടി വരും. പക്ഷെ അത് വരെ ഉപയോഗിക്കണ്ടേ ? ചെയ്തുകൊണ്ടിരുന്ന ജോലി പൂര്‍ത്തിയാക്കണ്ടേ? വേണം. അപ്പോള്‍ അതിനുള്ള വഴി നോക്കാം. 

എങ്ങനെ വലിയ ഫയലുകള്‍ ഒരു യു എസ് ബി ഡിവൈസിലേക്ക് കോപ്പി ചെയ്യാം


എങ്ങനെ വലിയ ഫയലുകള്‍ ഒരു യു എസ് ബി ഡിവൈസിലേക്ക് കോപ്പി ചെയ്യാം


4 ജിഗാ ബൈറ്റിലധികമുള്ള ഒരു ഫയല്‍, ഒരു യു എസ് ബി ഡിവൈസിലേക്ക് മാറ്റാനാകാത്തത് കമ്പ്യൂട്ടറുപയോഗത്തിനിടയില്‍ പലപ്പോഴും വരുന്ന ഒരു തലവേദനയാണ്.
ഉപയോഗിക്കുന്ന ഡിവൈസില്‍ എത്രമാത്രം മെമ്മറി അവശേഷിച്ചാലും ഫയല്‍ കോപ്പി ചെയ്യുമ്പോള്‍ എറര്‍ മെസ്സേജ് വരും. ഇത് കാരണം പലപ്പോഴും ഫയല്‍ കുറഞ്ഞ സൈസിലേക്ക് കണ്‍വര്‍ട്ട് ചെയ്‌തോ കംപ്രസ്സ് ചെയ്‌തോ ഒക്കെ തൃപ്തിപ്പെടേണ്ടി വരും.പ്രശ്‌നം വളരെ നിസ്സാരമാണ്. പക്ഷെ അറിയാത്തിടത്തോളം അല്പം കുഴപ്പിക്കും.ഏതായാലും ഈ കടമ്പ മറികടക്കാനുള്ള വഴി നോക്കാം.

ഗൂഗിളിന്റെ സഹായമില്ലാതെ ഫേസ്ബുക്കിലെ ഫേക്ക് പ്രൊഫൈലുകളെ കണ്ടെത്താനുള്ള ഒരു സോഫ്റ്റ്‌വെയര്‍

                                                                                                                                                                          ഗൂഗിളിന്റെ സഹായമില്ലാതെ ഫേസ്ബുക്കിലെ ഫേക്ക് പ്രൊഫൈലുകളെ കണ്ടെത്താനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണു ഇവിടെ ഞാന്‍ പരിചയപ്പെടുത്തുന്നത്



സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്നും ബിസിനസ് നടത്തുന്നവര്‍ക്ക് പ്രിയങ്കരമായ ഏരിയ ആണു,തങ്ങളുടെ പ്രൊഡക്റ്റുകള്‍ മാര്‍ക്കറ്റ് ചെയ്യാനും അതിന്റെ പരസ്യം ഉപഭോക്താക്കളെ എത്തിക്കാനും ഉള്ള ഏറ്റവും വില കുറഞ്ഞ തന്ത്രമാണു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കുക എന്നത്,അതറിയാവുന്നതിനാലാണു നമ്മള്‍ സുഹൃത്തില്‍ ചില നിയന്ത്രണങ്ങള്‍ വച്ചിരിക്കുന്നതും.

ഫേക്ക് പ്രൊഫൈലുകള്‍ അധികവും നിര്‍മ്മിക്കുന്നത് സ്ത്രീ നാമങ്ങളിലായിരിക്കും,കാരണം ആളുകളെ ആകര്‍ഷിച്ച് സൌഹൃദ വലയത്തിലാക്കാനും അവരെ തങ്ങളുടെ സൈറ്റുകളിലേക്കോ പ്രൊഡക്റ്റുകളിലേക്കോ ആകര്‍ഷിക്കാനും സ്ത്രീ എന്ന കാന്തം തന്നെ വേണം,ഫേസ്ബുക്കില്‍ സ്ത്രീകള്‍ എത്ര ഉണ്ടോ അധിലധികം സ്ത്രീകളുടെ ഫേക്ക് അക്കൌണ്ടുകളും ഉണ്ട്.
ഇന്റെര്‍ നെറ്റില്‍ നിന്നും ദേശി ഗേള്‍സ്,സെക്സി ആന്റീസ് എന്നൊക്കെ സേര്‍ച്ച് ചെയ്ത് ലഭിക്കുന്ന ഫോട്ടൊകള്‍ ആണു ഷമ്നയും രഹ്നയും ഒക്കെ ആയി രൂപാന്തരം പ്രാപിച്ച് വരുന്നത്,നമ്മള്‍ക്കിവരെ കണ്ടു പിടിക്കാനുള്ള ഒരു വിദ്യ ആണു ഞാന്‍ ഇവിടെ പറഞ്ഞു തരാന്‍ പോകുന്നത്.
ഫേക്ക് പ്രൊഫൈലുകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നവര്‍ മാക്സിമം ഫ്രണ്ട്സിനേയും ആഡ് ചെയ്യാന്‍ ശ്രമിക്കും,അതവരുടെ ബിസിനസ് ഡെവലപ്പ്മെന്റിനു അത്യാവശമാണു
ആദ്യമായ് ഇവിടെ ക്ലിക്ക് ചെയ്തു ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക,ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു ഫേസ്ബുക്ക് ഐ ഡി ഉപയോഗിച്ച് അതില്‍ ലോഗിന്‍ ചെയ്യുക,പാസ്സ്‌വേഡ് ചോരും എന്ന്‍ ഭയമുള്ളവര്‍ പുതിയ ഐഡി ഉണ്ടാക്കി ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന്‍ ഫേസ്ബുക്കില്‍ നിങ്ങളുടെ യദാര്‍ത്ഥ ഐഡി വച്ചു /അതേ ഐഡി തന്നെ ലോഗിന്‍ ചെയ്തു സംശയമുള്ളവരുടെ പ്രൊഫൈല്‍ എടുത്ത് അവരുടെ പ്രൊഫൈല്‍ ഫോട്ടോ / ആല്‍ബം എടുക്കുക,അപ്പോള്‍ ബ്രൌസറില്‍ സൈഡിലായി ഒരു വിന്‍ഡോയും അതില്‍ അവരുടെ ഫോട്ടൊ ലോഡ് ചെയ്യുന്നതും കാണാന്‍ ആകും,
ആ വിന്‍ഡോയില്‍ അനലൈസ് പ്രൊഫൈല്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന്‍ വരുന്ന വിന്‍ഡോയില്‍ യൂസര്‍ ഓണ്‍ ഫോട്ടൊ എന്നതില്‍ ക്ലിക്ക് ചെയ്തു ടിക് മാര്‍ക് നല്‍കി വീണ്ടും അനലൈസ് പ്രൊഫൈല്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക
അടുത്തതായി മറ്റൊരു സൈറ്റ് ഓണ്‍ ആയി അതില്‍ ആ പ്രൊഫൈല്‍ ഫേക്ക് ആണൊ അല്ലയോ എന്നു കാണിച്ച് തരും
ഫേക്ക് പ്രൊഫൈലുകളല്ല എങ്കില്‍ ഇങ്ങിനെ ആയിരിക്കും കാണിക്കുക
പ്രത്യേകം ശ്രദ്ധിക്കുക : ഇതു ചില സേര്‍ച്ച് എഞ്ചിനുകളുടെ എ പി ഐ ഉപയോഗിച്ച് ആണു കണ്ടു പിടിക്കുന്നത്,കാവ്യ മാധവന്റെ ഒക്കെ ഫോട്ടൊ ഇട്ടു നടക്കുന്ന നമ്മുടെ മായയെ പോലുള്ളവരുടെ പ്രൊഫൈലും ഇതില്‍ ഫേക്ക് ആണു എന്നായിരിക്കും കാണിക്കു                                  ഇതിനു മറുപടി നല്‍കാ

ഈ മെയില്‍ എസ് എം എസിലൂടെ വായിക്കാം - സൌജന്യം!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

   ഈ മെയില്‍ എസ് എം എസിലൂടെ വായിക്കാം   സൌജന്യം  

                 താഴെ പറയുന്ന 10 സ്റ്റെപ്പുകളിലൂടെ നിങ്ങളുടെ ജി മെയിലില്‍ ഈ മെയില്‍ വരുമ്പോള്‍ തന്നെ ഇന്റെര്‍നെറ്റ് ഇല്ലാത്ത നിങ്ങളുടെ മോബൈലിലേക്കു ഫോര്‍വേര്‍ഡ് ചെയ്തു കിട്ടുന്നതാണു,ഇതു സൌജന്യമാണു

സ്റ്റെപ്പ് 1). ഹോട്ട് മെയിലില്‍ (www.hotmail.com )പുതിയ അക്കൌണ്ട് ഉണ്ടാക്കുക( ഉള്ളവര്‍ സൈന്‍ ഇന്‍ ചെയ്യുക)