Saturday, August 17, 2013

YOU TUBE VIDEOS DOWNLOADS

            
         യു ട്യൂബ് വീഡിയോ ഡൌണ്‍ലോഡര്‍
                                                                                                                                                                                 നിങ്ങള്ക്ക് യു ടുബില്‍ ഇഷ്ടപെട്ട ഒരു വീഡിയോ അനായാസം ഡൌണ്‍ലോഡ് ചെയ്യുവാനുള്ള ഒരു എളുപ്പ വഴി ആണ് ഇന്ന് ഞാന്‍ നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്‌ (ഇതിനു മുന്പുംു പലരും യു ട്യൂബ് വീഡിയോ ഡൌണ്‍ലോഡര്‍ ടിപ്പുകള്‍ ഇവിടെ ഇട്ടിട്ടുല്ലതാണ്)


യു ട്യൂബ് വീഡിയോ ഡൌണ്ലോ്ഡര്‍ ഒരു സോഫ്റ്റ്‌വെയര്‍ ഒന്നുമല്ല ഒരു കുഞ്ഞു പ്ലഗ്ഗിന്‍ മാത്രം ആണ് ഇത് ഉപയോഗിക്കുന്നത് നിങളുടെ default_browserല്‍ ആണ് ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് യു ട്യൂബ് വീഡിയോ ഡൌണ്ലോtഡര്‍ പ്ലഗ്ഗിന്‍ ഇന്സ്റ്റോ ള്‍ ചെയ്യുക , പിന്നീട് നിങള്‍ യു ടുബില്‍ ഇതു വീഡിയോ എടുത്താലും തൊട്ടു താഴെ ആയി ഡൌണ്ലോ ഡ് എന്ന് കിടക്കും അതില്‍ നിന്ന് നിങ്ങള്ക്ക് ഇഷ്ടമുള്ള ഫോര്മാകറ്റ്‌ ഡൌണ്ലോപഡ് ചെയ്യാം അനായാസമായി .........(ഇത് അറിയാവുന്നവരും , ഉപയോഗിക്കുന്നവരും ക്ഷമിക്കുക .................)                                                
 
     













No comments:

Post a Comment