എന്‍റെ എല്ലാ സുഹ്രുത്തുക്കള്ക്കും നമസ്കാരം
ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന ടിപ് ഫയൽ കമ്പ്രസ്സ് ചെയ്യാനും അൺകമ്പ്രസ്സ് ചെയ്യാനുമുള്ള ഏതാനും സിപ്പ് സോഫ്റ്റ് വെയറുകളാണ്. വിൻറാർ വിൻസിപ് തുടങ്ങിയ അപ്ലിക്കേഷൻ നമ്മളിൽ പലരും ഉപയോഗിക്കുന്നുണ്ടാവും. എന്നാൽ പരീക്ഷിക്കാൻ കുറെ അധികം കുറേ അധികം എന്നാൽ പതിനഞ്ച് വ്യത്യസ്ത് ഇനം അപ്ലിക്കെഷൻ ഇതാ ഇനിയും
ഒക്കെ പരീക്ഷിച്ചു നോക്കിക്കോ!!!
- 7-സിപ്പ്
- പീ സിപ്പ്
- യൂ.പി.എക്സ്.308
- സിപ്പ് ജീനിയസ്
- ഐ.ഇസെഡ് ആർക്ക്
- യൂണിവേർസൽ എക്സ്ട്രാക്റ്റർ
- ടി.യു.ജി.സിപ്പ്
- ജെ.സിപ്പ്
- ഹാവോ സിപ്പ്
- ഫ്രീഡ് കുക്കി ഫയല് എക്സ്ട്രാകര്
- എനിഫയൽ എക്സ്ട്രാക്റ്റർ
- സിപ്പ് ഇറ്റ്
- ആർക് ദെം ആൾ
- ഫ്രീ ആർക്
- ക്യൂക്ക് സിപ്പ്
.
.
No comments:
Post a Comment