വിന്‍ഡോസ് 7 ലെ റാം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താം
നമ്മുടെ കമ്പ്യൂട്ടര്‍ സ്പീഡ് കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്റ്റെ റാം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താം. അതിനു വേണ്ടിstartഎടുക്കുക
run ല്‍ msconfig എന്ന് ടൈപ്പ് ചെയ്ത്enter നല്കുക
boot tab ല്‍ ക്ലിക്ക് ചെയ്യുക
Advanced options സെലക്ട് ചെയ്യുക
Maximum Memory എന്നത് ചെക്ക് ചെയ്യുക
ok അതിനു ശേഷം സിസ്റ്റം ഒന്ന് restart ചെയ്യുക
No comments:
Post a Comment