Sunday, August 25, 2013

"ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടര്‍


                             
"ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടര്‍


           ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടര്‍ വഴി നിങ്ങള്ക്ക് ഇരുനൂറില്‍ അധികം വീഡിയോ ഇന്‍പുട്ട് ഫയലുകളെനിങ്ങള്ക്ക് കണ്‍വര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതാണ് അതും നിങ്ങള്ക്ക് ഇഷ്ടമുള്ള തരത്തില്‍ ഔട്ട്‌ പുട്ട് എടുക്കുവാന്‍ സാധിക്കുനതാണ്......


     


  നിങ്ങള്ക്ക് ഫോണിലേക്ക് വീഡിയോ എളുപ്പത്തില്‍ കണ്‍വേര്‍ട്ട് ചെയ്യണമോ ????
ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടറില്‍ ഇന്‍ ബില്‍റ്റ് സെറ്റിംഗ് വഴി നിങ്ങളുപയോഗിക്കുന്ന ഫോണ്‍ ഏതാണോ അതിലേക്കു ഓടോമടിക് ആയി വീഡിയോ കണ്‍വേര്‍ട്ട ചെയ്തെടുക്കാവുന്നതാണ് അതിനായി അതിലെ സെറ്റിംഗ് എടുത്തു നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ മോഡല്‍ ഇന്‍ ബില്‍റ്റ് ആയി കൊടുത്തിരിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുത്താല്‍ മാത്രം മതി .......

          ഇപ്പോള്‍ ലഭ്യമായ വീഡിയോ കണ്‍വേര്‍ട്ടറുകളില്‍ മൊബൈല്‍ ഫോണിലേക്ക് കണ്‍വേര്‍ട്ട ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കണ്‍വേര്‍ട്ടര്‍ ആണ് വ അത് നിങ്ങള്ക്ക് ഉപയോഗിച്ച് നോക്കുമ്പോള്‍ മനസ്സിലാകുന്നതാണ് അതുമല്ല നിങ്ങള്‍ ഉപയോഗിക്കുന്നത് അഡ്രോയിട് ഫോണ്‍ ആനുവേങ്ങില്‍ ഇന്‍ ബില്‍റ്റ് അഡ്രോയിട് ഒപ്ഷന്‍ തിരഞ്ഞെടുത്തു നേരിട്ട് നിങ്ങള്ക്ക് അഡ്രോയിട് ഫോണിലേക്ക് വീഡിയോയെ കണ്‍വേര്‍ട്ട് ചെയ്യുവാന്‍ സാധിക്കുന്നതാണ് , ......
അതുമല്ല ഐ പോഡിലേക്ക് വീഡിയോ കണ്‍വേര്‍ട്ട ചെയ്യാം ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടര്‍ ഉപയോഗിച്ച് .....
പിന്നീട് ബ്ലു - റെ ഉള്‍പ്പെടെ ഉള്ള ഡിസ്ക് കല്‍ നിങ്ങള്ക്ക് ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടര്‍ വഴി റൈറ്റ് ചെയ്യാം , നല്ല ഒരു എം . പി ത്രീ പ്ലെയര്‍ ആയി ഉപയോഗിക്കാം ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടറിനെ അതുമല്ല യു - ടുബില്‍ വീഡിയോ അപ്‌ലോഡ്‌ ചെയ്യാം കൂടാതെ നിങ്ങള്‍ക്കിഷ്ടമുള്ള വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം , ഫോട്ടോ സ്ലൈഡ് ശോ ചെയ്യാം,എം . പി ത്രീ ആയി വീഡിയോയെ കണ്‍വേര്‍ട്ട ചെയ്യാം അങ്ങനെ പറഞ്ഞാല്‍ തീരത അത്ര ഗുണങ്ങള്‍ ആണ് ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടര്‍ നിങ്ങള്ക്ക് തരുക ......
          എത്ര പറഞ്ഞാലും ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടറിണ്ടെ ഉപയോഗം പറഞ്ഞു തീര്‍ക്കുവാന്‍ കഴിയാത്തതാണ് , ഞാന്‍ ഇവിടെ ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടറിണ്ടേ വിവരങ്ങള്‍ ടൈപ്പ് ചെയ്താലും , ചെയ്താലും തീരുക ഇല്ല , ആയതിനാല്‍ >ഇവിടെ ക്ലിക്ക് ചെയ്തു നിങ്ങള്‍ കൂടുതല്‍ വയിച്ചറിയുക ..............
         ഇത്ര അധികം ഗുണങ്ങള്‍ ഉള്ള ഫ്രീ മേക്ക് വീഡിയോ കണ്‍വേര്‍ട്ടര്‍ നിങ്ങള്ക്ക് ലഭിക്കുക തികച്ചും ഫ്രീ ആയി ആണ് അതും ഫുള്‍ വെര്‍ഷന്‍ .........
          വേഗം ആകട്ടെ ഒട്ടും തന്നെ സമയം കളയാതെ ഇപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യുക ..........



 ഡൌണ്‍ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക ................................


No comments:

Post a Comment