സുഹൃത്തുക്കളേ ഞാന്‍ ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നതു EXT2FSD എന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ്. ലിനക്സ് ഉപയോഗിക്കുന്ന പലര്ക്കുംക അറിയാമായിരിക്കും വിന്ഡോപസ് ext2,ext3,ext4 എന്നീ ഫയല്‍ സിസ്റ്റം സപ്പോര്ട്ട്ക ചെയില്ല എന്ന്. അതുകൊണ്ടുതന്നെ ലിനുക്സില്‍ നമ്മള്‍ ഇട്ടിരിക്കുന്ന files ഒന്നും വിണ്ടോവ്സില്‍ നിന്ന് എടുക്കാന്‍ പറ്റില്ല. എന്നാല്‍ അത് സാധ്യമാക്കുന്ന ഒരു open source സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇവിടെ . അതിനു ശേഷം ext2 volume manager എന്ന option എടുക്കുക. ഇപ്പോള്‍ കിട്ടുന്ന option ല്‍ നിങ്ങളുടെ system ത്തിലെ എല്ലാ ഡ്രൈവുകളും (partitions) അതില്‍ കാണിക്കും. കൂടാതെ ലിനക്സ് ഡ്രൈവുകളും (ext2 or ext3 or ext4) കാണിക്കും. അതില്‍ ലിനക്സ് ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്തു ext2 management എന്ന option ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചിത്രത്തിലെ പോലെ വരും.
അതില്‍ automatically mount via Ext2Mgr എന്ന optionനു നേരെ നിങ്ങള്ക്ക്ൈ ഇഷ്ടപ്പെട്ട ഡ്രൈവ് letter കൊടുത്തു അപ്ലൈ കൊടുക്കുക.

ഇപ്പോള്‍ ലിനക്സ് ഡ്രൈവ് നിങ്ങളുടെ മറ്റു ഡ്രൈവുകളുടെ ഒപ്പം വന്നിടുണ്ടാവും. reload and refresh ചെയ്താല്‍ ഡ്രൈവ് letter കാണാം.




ഇപ്പോള്‍ ലിനക്സ് ഡ്രൈവ് നിങ്ങളുടെ മറ്റു ഡ്രൈവുകളുടെ ഒപ്പം വന്നിടുണ്ടാവും. reload and refresh ചെയ്താല്‍ ഡ്രൈവ് letter കാണാം.




(note: ആദ്യത്തെ പ്രാവിശ്യം എന്തെങ്കിലും error കാണിച്ചാല്‍ restart ചെയ്തു നോകിയാല്‍ മതി). ഇനി ഡ്രൈവ് പഴയപോലെ ഹൈഡ് ചെയ്യണമെങ്കില്‍ ഹൈഡ് ചെയ്യേണ്ട ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്തു change drive letter എന്ന option ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ഡ്രൈവിന്റെ letter കാണാം അത് സെലക്ട് ചെയ്തു remove കൊടുത്താല്‍ നിങ്ങളുടെ ഡ്രൈവ് ഹൈഡ് ആകും.

(note: ലിനക്സ് ഡ്രൈവിലേക്ക് കോപ്പി ചെയ്യണമെങ്കില്‍ ആദ്യത്തെ ചിത്രത്തില്‍ കാണുന്ന mount volume in read only mode എന്ന ടിക്ക് കളയണം. പക്ഷെ അത് സ്വന്തം ഉത്തരവാദിത്തത്തില്‍ ചെയ്യണം. കാരണം കട്ട് കോപ്പി ചെയ്യുമ്പോള്‍ എറര്‍ വന്നു data leakage ഉണ്ടായേക്കാം എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. ഞാന്‍ ചെയ്തു നോക്കിയിട്ട് കുഴപ്പം ഒന്നും ഉണ്ടായില്ല.!)
മറ്റു options നിങ്ങള്‍ തന്നെ പരീക്ഷിച്ചു നോക്കൂ. ടിപ് ഇഷ്ടപെട്ടെന്കില്‍ ലൈക് തന്നേക്കൂ.....
No comments:
Post a Comment